Post Category
വാട്ടര്‍ അതോറിറ്റിയുടെ കണ്ട്രോള് റൂം തുറന്നു
കേരള വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ള പദ്ധതി സംബന്ധിച്ച പരാതികളോ അഭിപ്രായങ്ങളോ 0491-2546632 എന്ന കണ്ട്രോള് റൂം നമ്പറില്‍ വിളിച്ച് അറിയിക്കാവുന്നതാണെന്ന് സൂപ്രണ്ടിങ് എന്‍ജിനീയര്‍ അറിയിച്ചു.
date
- Log in to post comments