Post Category
കണ്ട്രോള്റൂംതുറന്നു
പകര്‍ച്ച വ്യാധി പ്രതിരോധത്തിന്റെ ഭാഗമായി ജില്ലാമെഡിക്കല്‍ ഓഫീസില്‍ കണ്‍ട്രോള്‍റൂം തുറന്നു. സംശയകരമായസാഹചര്യം ശ്രദ്ധയില്‍പെട്ടാല്‍ കണ്ട്രോള് റൂമില്‍ അറിയിക്കാം. പക്ഷികളും, മൃഗങ്ങളുംചത്ത്കിടക്കുന്നത്കണ്ാല് കണ്ട്രോള് റൂമില്‍ അറിയിക്കാമെന്ന് ജില്ലാമെഡിക്കല്‍ ഓഫീസര്അറിയിച്ചു. ഫോണ്‍ 0483 2734066, 2737857, 2736241.
date
- Log in to post comments