Skip to main content

കണ്‍ട്രോള്‍റൂംതുറന്നു

പകര്‍ച്ച വ്യാധി പ്രതിരോധത്തിന്റെ ഭാഗമായി ജില്ലാമെഡിക്കല്‍ ഓഫീസില്‍ കണ്‍ട്രോള്‍റൂം തുറന്നു. സംശയകരമായസാഹചര്യം ശ്രദ്ധയില്‍പെട്ടാല്‍ കണ്‍ട്രോള്‍ റൂമില്‍ അറിയിക്കാം. പക്ഷികളും, മൃഗങ്ങളുംചത്ത്കിടക്കുന്നത്കണ്‍ാല്‍ കണ്‍ട്രോള്‍ റൂമില്‍ അറിയിക്കാമെന്ന് ജില്ലാമെഡിക്കല്‍ ഓഫീസര്‍അറിയിച്ചു. ഫോണ്‍ 0483 2734066, 2737857, 2736241.

 

date