Skip to main content

മാതൃകാ പെരുമാറ്റച്ചട്ടം:

 രാഷ്ട്രീയ പാര്‍ട്ടി ഭാരവാഹികളുടെ യോഗം ഇന്ന് (മാര്‍ച്ച് 22)
ലോകസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്  മാതൃകാ പെരുമാറ്റ ചട്ടം, പരിസ്ഥിതി സൗഹാര്‍ദമായ തെരഞ്ഞെടുപ്പ് നടത്തുന്നതിനും ഇലക്ഷന്‍ പ്രചാരണ സാമഗ്രികളുടെ റേറ്റ് ചാര്‍ട്ട് ചര്‍ച്ച ചെയ്ത് തീരുമാനിക്കുന്നതിനുമായി കലക്ടറുടെ ചേമ്പറില്‍ ഇന്ന് വൈകീട്ട് നാലിന് യോഗം ചേരും. യോഗത്തില്‍ ജില്ലയിലെ അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികളുടെ ഭാരവാഹികള്‍ പങ്കെടുക്കണം.

 

date