Post Category
തെരഞ്ഞെടുപ്പ് ചെലവ് : യോഗം ചേര്‍ു
പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെ'് അസിസ്റ്റന്റ് എക്‌സിപെന്‍ഡിച്ചര്‍ ഒബ്‌സര്‍വര്‍മാരുടെയും തിരഞ്ഞെടുപ്പ് അക്കൗണ്ട്‌സ് വിഭാഗം ഉദ്യോഗസ്ഥരുടെയും ജില്ലാതല അവലോകനയോഗം സംസ്ഥാന ചരക്കു സേവന നികുതി വകുപ്പിന്റെ കോഫറന്‍സ് ഹാളില്‍ ചേര്‍ു. ചരക്കു സേവന നികുതി ഡെപ്യൂ'ി കമ്മീഷണറും ജില്ലാ തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷണ നോഡല്‍ ഓഫീസറുമായ പി എ അഭിലാഷ് തെരഞ്ഞെടുപ്പ് ചുമതലകള്‍ ഉദ്യോഗസ്ഥര്‍ക്ക് വിശദീകരിച്ചു.
date
- Log in to post comments