Skip to main content

ഗതാഗത നിയന്ത്രണം

ഗുരുവായൂര്‍-ചൂണ്ടല്‍ പിഡ'്യൂഡി റോഡില്‍ ടാറിങ് പ്രവൃത്തികള്‍ നടക്കുതിനാല്‍ ഇ് (മാര്‍ച്ച് 23) മുതല്‍ പ്രവൃത്തി കഴിയുതുവരെ തൈക്കാട് മുതല്‍ ചൂണ്ടല്‍ വരെ വാഹനഗതാഗതം നിരോധിച്ചു. ചൂണ്ടല്‍ ഭാഗത്തേക്ക് പോകു വാഹനങ്ങള്‍ ചിറ്റാ'ുകര-മറ്റം-കൂനംമൂച്ചി വഴി ചൂണ്ടിലേക്കും തൃശൂര്‍ ഭാഗത്തേക്ക് പോകു വാഹനങ്ങള്‍ മറ്റം-കേച്ചേരി വഴിയും പോകേണ്ടതാണെ് പിഡ'്യുഡി റോഡ്‌സ് സബ് ഡിവിഷന്‍ അസിസ്റ്റന്റ് എക്‌സിക്യൂ'ീവ് എഞ്ചിനീയര്‍ അറിയിച്ചു.
 

date