Skip to main content

കായിക പരിശീലന ക്യാമ്പ്

 

ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ സ്കൂള്‍   കുട്ടികള്‍ക്കായി ഷട്ടില്‍ ബാഡ്മിന്‍റണ്‍, ടേബിള്‍ ടെന്നീസ് എന്നീ ഇനങ്ങളില്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. ക്യാമ്പില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ ഏപ്രില്‍ മൂന്ന് രാവിലെ ഒന്‍പതിന് കോട്ടയം  ഇന്‍ഡോര്‍  സ്റ്റേഡിയത്തില്‍    എത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക്  ഫോണ്‍: 0481-2563825  

date