Skip to main content

വസ്തു ലേലം

 

കോടതി ചിലവ്  കുടിശ്ശികയിനത്തില്‍ ഈടാക്കുന്നതിന് ജപ്തി ചെയ്തിട്ടുളള ചിറക്കടവ് വില്ലേജില്‍ ബ്ലോക്ക് നമ്പര്‍ 17 ലെ സര്‍വ്വേ നമ്പര്‍ 1 201/2-1 ല്‍ പെട്ട 02.02 ആര്‍ വസ്തു മാര്‍ച്ച് 30 രാവിലെ 11ന് വില്ലേജ് ഓഫീസില്‍ ലേലം ചെയ്യുമെന്ന് കാഞ്ഞിരപ്പള്ളി തഹസീല്‍ദാര്‍ അറിയിച്ചു.

date