Skip to main content

കോര്‍ഡിനേഷന്‍ സമിതി യോഗം

 

ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കോര്‍ഡിനേഷന്‍ കമ്മറ്റി മീറ്റിംഗ് ഇന്ന് (മാര്‍ച്ച് 26) മാനന്തവാടി ട്രൈസം ഹാളില്‍ ചേരും. ജില്ലാ കളക്ടര്‍,ജില്ലാ പോലീസ് മേധാവി, എ.ഡി.എം തുടങ്ങിയവര്‍ പങ്കെടുക്കും.

date