Skip to main content

ലൈഫ് സർട്ടിഫിക്കറ്റ്  ഹാജരാക്കണം

ആലപ്പുഴ: തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്നും  ഏപ്രിൽ  മുതലുള്ള പെൻഷൻ ലഭിക്കുതിന് നാളിതുവരെ ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കാത്തവർ മാർച്ച് 30നകം തോൻകുളങ്ങര സാസ് ബിൽഡിംഗിൽ പ്രവർത്തിക്കുന്ന ആലപ്പുഴ ജില്ലാ കാര്യാലയത്തിൽ ഹാജരാക്കേതാണ്. ഫോ - 0477 2254204.

 

date