Post Category
ഗതാഗതം നിരോധിച്ചു
കാരാപ്പുഴ ജലസേചന പദ്ധതിയില്‍ ഉള്‍പ്പെട്ട വാഴവറ്റ-അമ്പലവയല്‍ റോഡില്‍ അടിവാരം മുതല്‍ മാങ്കുന്ന് വരെയുള്ള ഭാഗത്ത് ആദ്യഘട്ട ടാറിങ് പ്രവൃത്തി നടക്കുന്നതിനാല്‍ മാര്‍ച്ച് 28 മുതല്‍ ഏപ്രില്‍ ആറുവരെ ഇതിലൂടെയുള്ള ഗതാഗതം നിരോധിച്ചു. അമ്പലവയലിലേക്കുള്ള വാഹനങ്ങള്‍ അത്തിച്ചാല്‍-പോത്തുകെട്ടി-ചീനിക്കാമൂല വഴി പോകണമെന്ന് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.
date
- Log in to post comments