Post Category
കയ്യൊപ്പ് കാമ്പയിന്
തെരഞ്ഞെടുപ്പ് പ്രചാരണം പ്രകൃതി സൗഹൃദമാക്കുന്നതിന് ജില്ലയിലെ കോളേജുകളിലെ എന്‍.എസ്.എസ് വിദ്യാര്‍ത്ഥികളുടെ സഹകരണ ത്തോടെ ജില്ലാ ശുചിത്വ / ഹരിതകേരളം മിഷനുകള്‍ സംയുക്തമായി കയ്യൊപ്പ് ശേഖരണ കാമ്പയിന് നടത്തുന്നു. ആശയ പ്രചരണത്തിന്റെ ഭാഗമായി ഒപ്പിടുന്നവരില്‍ നിന്നും നറുക്കെടുപ്പ് നടത്തി ഹരിതോപഹാരം സമ്മാനമായി നല്‍കും. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ഇന്ന് (മാര്‍ച്ച് 27) രാവിലെ 9.30 ന് മലപ്പുറം ഗവ. കോളേജില്‍ അസി. കളക്ടര്‍ വികല്പ് ഭരദ്വാജ് നിര്‍വ്വഹിക്കും.
date
- Log in to post comments