Skip to main content

തലപ്പാടി വഴിയോര വിശ്രമകേന്ദ്രം നടത്തിപ്പിന് നല്‍കും

 കാസര്‍കോട് ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെ ഉടമസ്ഥതയില്‍ കേരളാ- കര്‍ണ്ണാടക അതിര്‍ത്തിയായ തലപ്പാടിയില്‍ സ്ഥിതി ചെയ്യുന്ന വഴിയോര വിശ്രമകേന്ദ്രത്തിലെ റസ്റ്റോറന്റ്, കിച്ചണ്‍, ടോയ്‌ലറ്റ്, പാര്‍ക്കിംഗ് സൗകര്യം എന്നിവ   മൂന്ന് വര്‍ഷത്തേക്ക് നടത്തിപ്പിന് നല്‍കുന്നു. അപേക്ഷാഫോം ഏപ്രില്‍ അഞ്ചു  വരെ വിദ്യാനഗറിലുളള      ഡി.ടി.പി.സി. ഓഫീസില്‍ നിന്ന് ലഭിക്കും. പൂരിപ്പിച്ച അപേക്ഷ  ഏപ്രില്‍ ആറിന്  ഉച്ചയ്ക്ക് മൂന്നിനകം സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഡി.ടി.പി.സി. ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍:  04994-256450.

date