Post Category
മാര്‍ച്ച് 31 നും തുറന്ന് പ്രവര്‍ത്തിക്കും
ബദിയടുക്ക ഗ്രാമപഞ്ചായത്ത് ഓഫീസ് മാര്‍ച്ച് 31 നും തുറന്ന് പ്രവര്‍ത്തിക്കും. വസ്തുനികുതി അടുക്കാനുളള സൗകര്യം രാവിലെ പത്തു മുതല്‍ വൈകുന്നേരം മൂന്നു വരെ ലഭ്യമാണ്. എല്ലാ നികുതിദായകരും ഈ സൗകര്യം ഉപയോഗിക്കണമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
date
- Log in to post comments