Skip to main content

മണ്ണെണ്ണ പെര്‍മിറ്റ് വിതരണം

കാര്‍ഷികാവശ്യത്തിനുള്ള മണ്ണെണ്ണ പെര്‍മിറ്റ്  ഇന്നു (28) മുതല്‍ മഞ്ചേശ്വരം താലൂക്ക് സപ്ലൈ ഓഫീസില്‍ (ബന്തിയോട്) നിന്നും വിതരണം ചെയ്യും. പെര്‍മിറ്റ് വാ ങ്ങുവാന്‍ വരുന്നവര്‍ റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, 50 രൂപ എന്നിവ കൊണ്ടുവരണം.

date