Skip to main content

താലൂക്ക് സപ്ലൈ ഓഫീസ് മാറ്റി

 

 

ഓഫീസ് നവീകരണ പ്രവര്‍ത്തികള്‍ നടക്കുന്നതിനാല്‍ മാനന്തവാടി താലൂക്ക് സപ്ലൈ ഓഫീസിന്റെ പ്രവര്‍ത്തനം മാനന്തവാടി ബ്ലോക്ക് ഓഫീസിന്റെ സമീപത്തുളള ട്രൈസം ഹാളിലേക്ക് മാറ്റിയതായി താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.    

date