Skip to main content

കൃഷിമന്ത്രിയോട് കര്‍ഷകര്‍ക്ക് നേരി'് സംസാരിക്കാം

കൃഷിവകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ നേരി'് ജനങ്ങളിലേക്കെത്തിക്കുതിനും കര്‍ഷകരുടെ ആവശ്യങ്ങളും പ്രതികരണങ്ങളും നേരി'് മനസ്സിലാക്കുതിനും വേണ്ടി കൃഷി വകുപ്പ് മന്ത്രി അഡ്വ. വി.എസ്. സുനില്‍കുമാര്‍ നവംബര്‍ ഒു മുതല്‍ എല്ലാ മാസവും ആദ്യ ബുധനാഴ്ച വൈകി'് 5.30 മുതല്‍ 6.30 വരെ കര്‍ഷകരുമായി ഫോ വഴിയും നവസാമൂഹിക മാധ്യമങ്ങള്‍ വഴിയും സംവദിക്കുു. കൃഷി വകുപ്പ് സ്മാള്‍ ഫാര്‍മേഴ്‌സ് അഗ്രി ബിസിനസ്സ് കസോര്‍ഷ്യം മുഖേന നടപ്പിലാക്കു 'കാര്‍ഷിക വിവര സങ്കേതം ഒരു വിരല്‍ തുമ്പില്‍' എ സംവിധാനത്തില്‍ കൂടിയാണ് ഇത് പ്രാവര്‍ത്തികമാക്കുത്. കേരളപ്പിറവി ദിനമായ ഇ് വൈകി'് 5.30 ന് ഈ പരിപാടിക്ക് തുടക്കം കുറിക്കും. മന്ത്രിയോട് ചോദിക്കേണ്ട ചോദ്യങ്ങള്‍ ടോള്‍ ഫ്രീ നമ്പറായ 1800-425-1661,, വാ'്‌സ് ആപ്പ് നമ്പരായ 9447051661, കാര്‍ഷിക വിവരസങ്കേതം എ ഫേസ്ബുക്ക് പേജ് കാര്‍ഷിക വിവരസങ്കേതം ഫേസ്ബുക്ക് പേജ് ലൈവ് സ്ട്രീമിംഗ് എിവയിലൂടെ തത്സമയം ലഭ്യമാകും. ഉത്പങ്ങള്‍ വില്‍ക്കുതിനും വാങ്ങുതിനും ഉള്‍പ്പെടെ കര്‍ഷകരുടെ വിവിധ സേവനങ്ങള്‍ക്കായി പല സംവിധാനങ്ങളും ത െകസോര്‍ഷ്യം സജ്ജമാക്കിയി'ുണ്ട്. വെബ് പോര്‍'ല്‍ (ംംം.സൃശവെശ.ശിളീ), ഫെയ്‌സ്ബുക്ക് (എയ.രീാ/സൃശവെശ.ശിളീ2015), ഫെയ്‌സ്ബുക്ക് ഗ്രൂപ്പ് (കാര്‍ഷിക വിവര സങ്കേതം), മൊബൈല്‍ ആപ്പ് (ഗൂഗിള്‍ പ്ലേ സ്റ്റോര്‍/കാര്‍ഷിക വിവരസങ്കേതം, ഇ-വിപണി) തുടങ്ങി എല്ലാ നവമാധ്യമങ്ങളും കര്‍ഷകര്‍ക്ക് സേവനങ്ങള്‍ക്കായി ഉപയോഗപ്പെടുത്താവുതാണെ് അധികൃതര്‍ അറിയിച്ചു.

date