Post Category
പോളിംഗ് പരിശീലന ക്ലാസ്
പെരിയ ഗവണ്മെന്റ് പോളിടെക്നിക്കിലും തൃക്കരിപ്പൂര്‍ ഗവര്‍മെന്റ് പോളിടെക്നിക്കിലും പ്രിസൈഡിങ് ഓഫീസര്‍മാര്‍ക്കും ഫസ്റ്റ് പോളിംഗ് ഓഫീസര്‍മാര്‍ക്കും 27,28 തീയ്യതികളില്‍ നടത്തിവന്ന പരിശീലനത്തില്‍ പങ്കെടുക്കാന്‍ സാധിക്കാത്ത ജീവനക്കാര്‍ക്കുളള പരിശീനം ഇന്ന് (29) രാവിലെ 9.30 ന് പെരിയ ഗവണ്മെന്റ് പോളിടെക്നില്‍ നടത്തുമെന്ന് ജില്ലാകളക്ടര്‍ അറിയിച്ചു.
date
- Log in to post comments