Skip to main content

സൂര്യാതപം; തൊഴിലുടമകളുടെ ശ്രദ്ധയ്ക്ക്

 ലേബര്‍ കമ്മീഷണറുടെ ഉത്തരവ് പ്രകാരം, ശക്തമായ സൂര്യാതപം ഏല്‍ക്കുവാന്‍ ഇടയുളള സമയമായതിനാല്‍ നേരിട്ട് വെയില്‍ ഏല്‍ക്കുന്ന രീതിയില്‍ യാതൊരു കാരണവശാലും ഉച്ചയ്ക്ക് 12 മുതല്‍ 3 മണി വരെ തൊഴിലാളികളെ ജോലി ചെയ്യിക്കുവാന്‍ പാടുളളതല്ല.  ഉത്തരവ് പാലിക്കാതെ ജോലി ചെയ്യിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ തൊഴിലുടമകള്‍ക്കെതിരെ കര്‍ശന നിയമ നടപടി സ്വീകരിക്കുന്നതാണെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ (എന്‍ഫോഴ്‌സ്‌മെന്റ്) അറിയിച്ചു.

date