Skip to main content

സൗജന്യ കമ്പ്യൂട്ടര്‍ പരിശീലനം

 

സൈനിക ക്ഷേമ വകുപ്പ് വിമുക്തഭടന്‍മാര്‍, ആശ്രിതര്‍, വിധവകള്‍ എന്നിവര്‍ക്ക് സൗജന്യ കമ്പ്യൂട്ടര്‍ പരിശീലനം നല്‍കുന്നു.  ഡി.സി.എ, വേര്‍ഡ് പ്രൊസസിംഗ് ആന്‍ഡ് ഡാറ്റാ എന്‍ട്രി, ടാലി ആന്‍ഡ് എം.എസ്. ഓഫീസ് എന്നിവയാണ് കോഴ്‌സുകള്‍.  താല്‍പര്യമുള്ളവര്‍ ഏപ്രില്‍ 26നകം ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ അപേക്ഷിക്കണം.  വാര്‍ഷിക വരുമാന പരിധി രണ്ടര ലക്ഷം.  ഫോണ്‍ 04936 202668. 

date