Post Category
സർവേ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
2018 സെപ്റ്റംബർ 28,29 തിയതികളിൽ തിരുവനന്തപുരം കേന്ദ്രത്തിൽ ഫോറസ്റ്റ് ജീവനക്കാർക്ക് നടത്തിയ ചെയിൻ സർവേയുടെയും ഡിസംബർ 21, 22 തിയതികളിൽ നടത്തിയ ഹയർ സർവേയുടെയും 2018 ജൂൺ 29, 30 തിയതികളിൽ നടത്തിയ മോഡേൺ സർവേയുടെയും ഫലം പ്രസിദ്ധീകരിച്ചു. സർവേ ഡയറക്‌ട്രേറ്റിലും www.dslr.kerala.gov.in ലും ഫലം പരിശോധിക്കാം.
പി.എൻ.എക്സ്. 1023/19
date
- Log in to post comments