Post Category
ചെയിൻ സർവെ (ലോവർ)പരിശീലനം
തിരുവനന്തപുരം ഗവൺമെന്റ് ചെയിൻ സർവേ സ്കൂളിൽ നടത്തുന്ന മൂന്ന് മാസത്തെ ചെയിൻ സർവേ (ലോവർ) ക്ലാസിലേക്ക് അപേക്ഷ ക്ഷണിച്ചു. രേഖകളുടെ പകർപ്പു സഹിതം ഏപ്രിൽ എട്ടിനകം തിരുവനന്തപുരം വഴുതക്കാടുള്ള സർവെ ഡയറക്ടറാഫീസിൽ അപേക്ഷ നൽകണം. കൂടുതൽ വിവരങ്ങൾ സർവെ ഡയറക്ടറേറ്റിലും, 0471-2337810 എന്ന നമ്പറിലും ലഭിക്കും.
പി.എൻ.എക്സ്. 1024/19
date
- Log in to post comments