Skip to main content

വാട്ടർ അതോറിറ്റി കാഷ് കൗണ്ടറുകൾ ഞായറാഴ്ച പ്രവർത്തിക്കും

 

വാട്ടർ അതോറിറ്റിയുടെ കീഴിലുള്ള എല്ലാ കാഷ് കൗണ്ടറുകളും 31 ന് (ഞായർ) രാവിലെ ഒൻപതു മുതൽ വൈകിട്ട് അഞ്ചു  വരെ പ്രവർത്തിക്കുമെന്ന് അതോറിറ്റി അധികൃതർ അറിയിച്ചു. 

പി.എൻ.എക്സ്. 1025/19

date