Skip to main content

അപ്രന്‍റീസ്ഷിപ്പ് ട്രേഡ് ടെസ്റ്റ് 

 

 അഖിലേന്ത്യാ  അപ്രന്‍റീസ്ഷിപ്പ് ട്രേഡ് ടെസ്റ്റിന് അപേക്ഷ ക്ഷണിച്ചു. പൂരിപ്പിച്ച അപേക്ഷ ഏപ്രില്‍ 12നകം ആര്‍.ഐ സെന്‍ററില്‍ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ 0481 2561803 എന്ന നമ്പരിലും https://det.kerala.gov.in എന്ന വെബ്സൈറ്റിലും ലഭിക്കും.

date