Skip to main content

ആലപ്പുഴ ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ സിറ്റിംഗ്

 

ആലപ്പുഴ ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ എം.ബി.പ്രജിത്ത്, ഏപ്രിൽ നാല്, അഞ്ച്, 11, 12, 25, 26 തീയതികളിൽ എറണാകുളം ലേബർ കോടതിയിലും, ഒൻപതിന് മൂവാറ്റുപുഴ കച്ചേരിത്താഴം കോർട്ട് കോംപ്ലക്‌സിലുള്ള ഓൾഡ് ഫാമിലി കോർട്ട് ഹാളിലും 30 ന് പത്തനംതിട്ട ജില്ലാ മീഡിയേഷൻ സെന്ററിലും, മറ്റ് പ്രവൃത്തി ദിവസങ്ങളിൽ ആസ്ഥാനത്തും തൊഴിൽതർക്ക കേസുകളും, എംപ്ലോയീസ് ഇൻഷ്വറൻസ് കേസുകളും എംപ്ലോയീസ് കോമ്പൻസേഷൻ കേസുകളും വിചാരണ ചെയ്യും.

പി.എൻ.എക്സ്. 1031/19

date