Skip to main content

തെരഞ്ഞെടുപ്പ് ഡ്യൂ'ി :              വിവരങ്ങള്‍ നല്‍കാത്തവര്‍ നല്‍കണം  

 
    ലോക്‌സഭാ തെരഞ്ഞെടുപ്പ് ജോലികള്‍ക്കായി സര്‍ക്കാര്‍, പൊതുമേഖലാസ്ഥാപനങ്ങളില്‍ നി് ഇനിയും ജീവനക്കാരുടെ പേര് വിവരങ്ങള്‍ നല്‍കാത്ത സ്ഥാപന മേധാവികള്‍ ജില്ലാ വരണാധികാരിയായ ജില്ലാ കള്കടര്‍ക്ക് മാര്‍ച്ച് 25 വൈകീ'് 5നു മുന്‍പായി പേരുവിവരങ്ങള്‍ നല്‍കണമെ് ജില്ലാ കളക്ടര്‍ ടി വി അനുപമ അറിയിച്ചു. കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകള്‍, സര്‍ക്കാര്‍ സ്‌കൂളുകള്‍, എയ്ഡഡ് സ്‌കൂളുകള്‍, ദേശസാല്‍കൃത ബാങ്കുകള്‍, ജില്ലാ സഹകരണബാങ്കുകള്‍, പൊതുമേഖലാസ്ഥാപനങ്ങള്‍ എിവയുടെ സ്ഥാപന മേധാവികളാണ് ജില്ലാകളക്ടര്‍ക്ക് തിരഞ്ഞെടുപ്പ് ഡ്യൂ'ി ചെയ്യു ഉദ്യോഗസ്ഥരുടെ പേരുവിവരങ്ങള്‍ നല്‍കേണ്ടത്. വീഴ്ച വരുത്തു സ്ഥാപന മേധാവികള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെും ജില്ലാ കളക്ടര്‍ വ്യക്തമാക്കി. 
    ജില്ലയിലെ 13 നിയമസഭാ മണ്ഡലങ്ങളിലേക്ക് വിവിപാറ്റ് ഉള്‍പ്പെടു വോ'ിങ് മെഷീനുകളുടെ ആദ്യഘ' റാന്റമൈസേഷന്‍ തിങ്കളാഴ്ച (മാര്‍ച്ച് 25) ഉച്ചയ്ക്ക് 2.30 ന് വിവിധ രാഷ്ട്രീയ പാര്‍'ികളുടെ സാിധ്യത്തില്‍ കളക്ടറേറ്റില്‍ നടക്കുമെും ജില്ലാ കളക്ടര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗം കട്രോള്‍ റൂമുമായി ബന്ധപ്പെടണം. ഫോ : 0487 - 2363300, 0487-2361063.

 

date