Skip to main content

ഡീഫേയ്‌സ്‌മെന്റ്: ജില്ലയില്‍ 74265      സാമഗ്രികള്‍ നീക്കി    

    മാതൃകാ പെരുമാറ്റച്ച'ത്തിന്റെ ഭാഗമായി ജില്ലയിലെ വിവിധ ലോകസഭാമണ്ഡലങ്ങളിലെ പൊതുസ്ഥലങ്ങളില്‍ അനധികൃതമായി സ്ഥാപിച്ചിരു 228 ചുവരെഴുത്തുകളും 67584 പോസ്റ്ററുകളും 2195 ബാനറുകളും 4258 കൊടികളുള്‍പ്പെടെ 74265 പ്രചരണ സാമഗ്രികള്‍ നീക്കം ചെയ്തതായി ജില്ലാ ഇലക്ഷന്‍ ഓഫീസറായ ജില്ലാ കളക്ടര്‍ ടി വി അനുപമ അറിയിച്ചു. 

 

date