Post Category
പൊതുസ്ഥലത്തെയും സ്വകാര്യ സ്ഥലത്തെയും ഫ്‌ളക്‌സുകള്‍ സ്‌ക്വാഡുകള്‍ നീക്കം ചെയ്തു
തൊടുപുഴ നിയോജക മണ്ഡലത്തിലെ വഴിത്തല, നെടിയശാല, വെങ്ങല്ലൂര്‍, കോലാനി, ചെറുതോട്ടിക്കര, പടിഞ്ഞാറെകോടിക്കുളം, തൊടുപുഴ, കരിമണ്ണൂര്‍, നെയ്യശ്ശേരി, കാളിയാര്‍, വണ്ണപ്പുറം, ഒടിയപ്പാറ, മുണ്ടന്‍മുടി, തൊമ്മന്‍കൂത്ത് എന്നിവിടങ്ങളില്‍ പൊതുസ്ഥലത്ത് സ്ഥാപിച്ച 449 പോസ്റ്ററുകള്‍, 7 ഫ്‌ളക്‌സുകള്‍, സ്വകാര്യ സ്ഥലത്ത് സ്ഥാപിച്ച 4 ഫ്‌ളക്‌സുകള്‍ എന്നിവ നീക്കം ചെയ്തു.
date
- Log in to post comments