Skip to main content

കോഴിക്കോട് വ്യാവസായിക ട്രൈബ്യൂണൽ സിറ്റിംഗ്

 

കോഴിക്കോട് ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ കെ.വി. രാധാകൃഷ്ണൻ ഏപ്രിൽ രണ്ടിനും ഒൻപതിനും 16 നും കണ്ണൂർ ലേബർ കോടതിയിലും 30ന് തലശ്ശേരി ബാർ അസോസിയേഷൻ ബൈസെന്റിനറി ഹാളിലും 25നും 26നും വയനാട് കൽപറ്റ ബാർ അസോസിയേഷൻ ഹാളിലും 20ന് കാസർഗോഡ് ജില്ലാ ലേബർ ഓഫീസിലും മൂന്ന്, നാല്, അഞ്ച്, 10, 11, 12 തിയതികളിൽ ആസ്ഥാനത്തും സിറ്റിംഗ് നടത്തും.

പി.എൻ.എക്സ്. 1043/19

date