Skip to main content

ആന്‍റി ഡീഫെയ്സ്മെന്‍റ് സ്ക്വാഡ്:  ഇതുവരെ നീക്കിയത് 32303 നിരോധിത പ്രചരണ സാമഗ്രികള്‍

 

പൊതു തിരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടം നടപ്പാക്കുന്നതിന്‍റെ ഭാഗമായി രൂപീകരിച്ച ആന്‍റി ഡീഫെയ്സ്മെന്‍റ് സ്ക്വാഡ് ഇതുവരെ 32203 നിരോധിത പ്രചരണ സാമഗ്രികള്‍ നീക്കി. ഇതില്‍ പൊതുയിടങ്ങളില്‍ നിന്നും 27516 പോസ്റ്റര്‍, 1065 ബാനറുകള്‍, 3430 കൊടികള്‍, 192 ചുവരെഴുത്തുകള്‍ ഉള്‍പ്പെടുന്നു. ഇന്നലെ (ഏപ്രില്‍ രണ്ട്) മാത്രം കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ അധീനതയിലുള്ള സ്ഥലങ്ങളിലെ 3194 നിരോധിത സാമഗ്രികളാണ് നീക്കം ചെയ്തത്.

date