Skip to main content

പൊതുതെരഞ്ഞെടുപ്പ് നിരീക്ഷകനെ പരാതികള്‍ അറിയിക്കാം

പൊതുജനങ്ങള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ജില്ലയിലെ പൊതുനിരീക്ഷകന്‍ എസ്.ഗണേഷിന് പരാതികള്‍ സമര്‍പ്പിക്കാം. തെരഞ്ഞെടുപ്പ് കമ്മീഷന്റെ സി വിജില്‍ മൊബൈല്‍ ആപ്പിലൂടെയും പരാതികള്‍ സമര്‍പ്പിക്കാം. അനധികൃതമായി പണം കടത്തുന്നതായി കണ്ടെത്തിയാലും പണം നല്‍കി വോട്ടിന് പ്രേരിപ്പിച്ചാലും നിരീക്ഷകന് പരാതി നല്‍കാം. ഫോണ്‍: 6238805690,9188619593. ഇ-മെയില്‍ വിലാസം- genobsksd@gmail.com. ലെയ്‌സണ്‍ ഓഫീസര്‍-9496334442

date