Post Category
നിരീക്ഷകന് എം.സി.എം.സി സെല്‍ സന്ദര്‍ശിച്ചു
ഇലക്ഷന് കമ്മീഷന്റെ പൊതുനിരീക്ഷകന്‍ എസ് ഗണേഷ് കളക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന എംസിഎംസി സെല്‍ സന്ദര്‍ശിച്ച് സെല്ലിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. ജില്ലാകളക്ടര്‍ ഡോ ഡി സജിത് ബാബു പൊതുനിരീക്ഷകനെ അനുഗമിച്ചു.തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന കണ്ട്രോള് റൂമും നിരീക്ഷകന് സന്ദര്‍ശിച്ച് തൃപ്തി രേഖപ്പെടുത്തി.
date
- Log in to post comments