Skip to main content

മൂന്നു പേര്‍ കൂടി പത്രിക നല്‍കി

കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തില്‍ ഇന്നലെ (ഏപ്രില്‍ 3) മൂന്നു പേര്‍ കൂടി പത്രിക നല്‍കി. കെ പി സതീഷ് ചന്ദ്രന്‍ (സിപിഐ (എം)), രവി തന്ത്രി (ബിജെപി), രാജ് മോഹന്‍ ഉണ്ണിത്താന്‍ (ഐഎന്‍സി) എന്നിവരാണ് പത്രിക നല്‍കിയത്. 

date