Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

 അജാനൂര്‍ ഗ്രാമപഞ്ചായത്തില്‍ കുടിവെളള വിതരണം നടത്തുവാന്‍ താല്‍പര്യമുളളവരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു.  ക്വട്ടേഷനുകള്‍ ഏപ്രില്‍ 11 ന് ഉച്ചയ്ക്ക് രണ്ടിനകം പഞ്ചായത്ത് സെക്രട്ടറിക്ക് സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്- 0467 2266386.

date