Skip to main content

ചൂട് മൂന്നുമുതൽ നാലു ഡിഗ്രിവരെ  ഉയരുമെന്ന് മുന്നറിയിപ്പ്

 

ആലപ്പുഴ: ഏപ്രിൽ 3,4 തിയതികളിൽ ജില്ലയിലെ താപനില സാധാരണയിൽ നിന്ന് മൂന്നു മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്ന് തിരുവനന്തപുരം കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നൽകി. 

 

 

date