Post Category
എട്ട്,പത്ത് ക്ലാസുകളിലേക്ക് പ്രവേശനം
കാഞ്ഞങ്ങാട് മീനാപ്പീസ് കടപ്പുറത്ത് പ്രവര്‍ത്തിക്കുന്ന പെണ്‍കുട്ടികള്‍ മാത്രം താമസിച്ചു പഠിക്കുന്ന ജി ആര്‍ എഫ് ടി എച്ച് എസ് ഫോര്‍ ഗേള്‍സ് സ്‌കൂളിലെ അടുത്ത അധ്യായന വര്‍ഷത്തേക്ക് എട്ട്,പത്ത് ക്ലാസിലേക്ക് അംഗീകൃത മത്സ്യത്തൊഴിലാളികളുടെ പെണ്‍മക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോറത്തിനായി സ്‌കൂളുമായി ബന്ധപ്പെടണം. ഫോണ്‍ നമ്പര്‍ 0467 2203946
date
- Log in to post comments