Post Category
ഐ.എച്ച്.ആർ.ഡിയിൽ അവധിക്കാല ക്ലാസുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡിയുടെ തിരുവനന്തപുരം മെഡിക്കൽ കോളേജിനടുത്ത് പുതുപ്പള്ളി ലെയ്‌നിലുള്ള റീജിയണൽ സെന്ററിൽ ഏപ്രിൽ പത്തിന് ആരംഭിക്കുന്ന ജാവ, സി പ്ലസ് പ്ലസ്, ഐ.ടി മാസ്റ്റർ കോഴ്‌സ്, ഇലക്‌ട്രോണിക്‌സ് ഹ്രസ്വകാല കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു, എസ്.എസ്.എൽ.സി എന്നിവയാണ് യോഗ്യതകൾ. ഫോൺ: 0471-2550612, 9400519491, 9447375982.
പി.എൻ.എക്സ്. 1067/19
date
- Log in to post comments