Post Category
അപേക്ഷ ലഭിച്ചില്ല
2016 നവംബര്‍ 11 ന് പ്രസിദ്ധീകരിച്ച ഗസറ്റ് നോട്ടിഫിക്കേഷന്‍ പ്രകാരം പാലക്കാട് എക്സൈസ് വകുപ്പില്‍ സിവില്‍ എക്സൈസ് ഓഫീസര്‍, ട്രെയിനി (ബൈ ട്രാന്‍സ്ഫര്‍) തസ്തികയില്‍ ഇതുവരെ അപേക്ഷകളൊന്നൂം തന്നെ ലഭ്യമായിട്ടില്ലെന്ന് ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments