Skip to main content

ഏപ്രില്‍ എട്ട് വരെ നാമനിര്‍ദേശ പത്രിക പിന്‍വലിക്കാം

 

താല്‍പ്പര്യമുളളവര്‍ക്ക് നാമനിര്‍ദേശപത്രിക  ഏപ്രില്‍ എട്ട് വരെ  പിന്‍വലിക്കാം. ഇന്ന് (ഏപ്രില്‍ അഞ്ച്) നടക്കുന്ന സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം അംഗീകൃത സ്ഥാനാര്‍ഥികളുടെ പട്ടിക തയ്യാറാക്കും. പട്ടികയില്‍ ഉള്‍പ്പെട്ട സ്ഥാനാര്‍ഥികള്‍ക്കാണ് പത്രിക പിന്‍വലിക്കാനാവുക. അംഗീകൃത രാഷ്ട്രീയ പാര്‍ട്ടി സ്ഥാനാര്‍ഥികളുടെ പത്രികകള്‍ അംഗീകരിച്ചാല്‍ അവരുടെ ഡമ്മി സ്ഥാനാര്‍ത്ഥി പത്രിക പിന്‍വലിക്കുന്നതാണ്. 

date