Post Category
നവോദയ പരീക്ഷ
നവോദയ വിദ്യാലയത്തിലേക്ക് ആറാം ക്ലാസ് പ്രവേശന പരീക്ഷ ഏപ്രില്‍ ആറിന് ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ നടക്കും. അപേക്ഷിച്ചവര്‍ രാവിലെ 10ന് അതത് കേന്ദ്രങ്ങളില്‍ ഹാജരാകണം.
date
- Log in to post comments