Skip to main content

ഉദ്യോഗസ്ഥര്‍ക്ക് പരിശീലനത്തില്‍ പങ്കെടുക്കാന്‍ അവസരം

 

    തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ പോസ്റ്റിങ്ങ് ഓര്‍ഡര്‍ ലഭിച്ച് ഇതുവരെ പരിശീനത്തിന് പങ്കെടുക്കാത്ത പാലക്കാട് താലൂക്കിലെ ഉദ്യോഗസ്ഥര്‍ പാലക്കാട് വിക്ടോറിയ ഗവ. കോളെജിലും ആലത്തൂര്‍ താലൂക്കിലെ ഉദ്യോഗസ്ഥര്‍ മിനി സിവില്‍ സ്റ്റേഷന്‍, ആലത്തൂര്‍ എ.എസ്.എം.എം ഹൈസ്കൂള്‍ എന്നിവിടങ്ങളിലുമായി ഇന്ന് (ഏപ്രില്‍ അഞ്ചിന് )രാവിലെ 9.30 നോ ഉച്ചയ്ക്ക് 1.30 നോ പരിശീലനത്തിനെത്തണമെന്ന് ജില്ലാ ഇലക്ഷന്‍ ഓഫീസര്‍ അറിയിച്ചു.

date