Post Category
ഓഫീസുമായി ബന്ധപ്പെടണം
കേരള കര്‍ഷകതൊഴിലാളി ക്ഷേമനിധി ബോര്‍ഡ് മലപ്പുറം ഡിവിഷണല്‍ ഓഫീസില്‍ 2010 ഡിസംബര്‍ 31നോ അതിന് മുമ്പോ 60 വയസ്സ് പൂര്‍ത്തിയായി അതിവര്‍ഷാനുകൂല്യത്തിന് അപേക്ഷ നല്‍കി ഇതുവരെയും ആനുകൂല്യം കൈപ്പറ്റാത്തവര്‍ ഓഫീസുമായി ബന്ധപ്പെടണമെന്ന് വെല്‍ഫെയര്‍ ഫണ്ട് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ 0483 2732001.
date
- Log in to post comments