Skip to main content

നേവല്‍ പെന്‍ഷന്‍ : പരാതികള്‍ നല്‍കാം

 

കൊച്ചി ഐഎന്‍എസ് ദ്രോണാചാര്യയുടെ പ്രതിനിധി ഈ മാസം 27ന് രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെ ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ ഉണ്ടായിരിക്കും. ജില്ലയിലെ നേവല്‍ വിധവകള്‍, നേവല്‍ വിമുക്തഭടന്മാര്‍ എന്നിവര്‍ക്ക് അവരുടെ നേവല്‍ പെന്‍ഷന്‍/ ഫാമിലി പെന്‍ഷന്‍ എന്നിവ സംബന്ധിച്ചുള്ള പരാതികള്‍ നേരിട്ട് സമര്‍പ്പിക്കാമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു.                   (പിഎന്‍പി 1013/19)

date