Post Category
ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം
ജില്ലാ സൈനികക്ഷേമ ഓഫീസില്‍ നിന്നും പ്രതിമാസം 6000 രൂപ ധനസഹായം കൈപ്പറ്റുന്ന രണ്ടാം ലോകമഹായുദ്ധ സേനാനികള്‍ അല്ലെങ്കില്‍ അവരുടെ വിധവകള്‍ക്ക് ധനസഹായം തുടര്‍ന്ന് ലഭിക്കുന്നതിന് ലൈഫ് സര്‍ട്ടിഫിക്കറ്റ് ഏപ്രില്‍ 10 നു മുമ്പായി സൈനിക ക്ഷേമ ഓഫീസില്‍ ഹാജരാക്കണം.
ഫോണ്‍- 0483 2734932.
date
- Log in to post comments