Skip to main content

ഭരണഭാഷാ സേവന പുരസ്‌കാരം ഗിബ്‌സണ്‍ ലൂയിസിന്

കൊച്ചി: ജില്ലാതല ഭരണഭാഷാ സേവന പുരസ്‌കാരത്തിന് രജിസ്‌ട്രേഷന്‍ വകുപ്പിലെ ജീവനക്കാരന്‍ ഗിബ്‌സണ്‍ ലൂയിസ് അര്‍ഹനായി. മലയാളത്തില്‍ ഫയലുകളും ദൈനംദിന വ്യവഹാരങ്ങളും നടത്തുന്നതില്‍ പുലര്‍ത്തുന്നതിലെ മികവാണ് പുരസ്‌കാരകത്തിന് പരിഗണിച്ചത്. ഇന്ന് കളക്ടറേറ്റില്‍ നടക്കുന്ന ഭരണഭാഷാ വാരാചരണത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫിറുള്ള പുരസ്‌കാരം സമ്മാനിക്കും.

date