Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

 

 

കണിയാമ്പറ്റ ചിത്രമൂലയില്‍ പ്രവര്‍ത്തിക്കുന്ന ഗവ.ചില്‍ഡ്രന്‍സ് ഹോമില്‍ ഇന്‍വെര്‍ട്ടര്‍ സ്ഥാപിക്കുന്നതിന് വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തീയതി ഏപ്രില്‍ 17 വൈകീട്ട് 3 വരെ. ഫോണ്‍ 04936 286900.

date