Skip to main content

മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ഒഴിവ്

 

പട്ടികവര്‍ഗ വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വടശേരിക്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ വിവിധ ക്ലാസുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഈ മാസം 26ന് രാവിലെ 11ന് എഴുത്തുപരീക്ഷ നടത്തും. ഫോണ്‍: 04735 251153. 

        (പിഎന്‍പി 1020/19)

date