Post Category
തെരഞ്ഞെടുപ്പിന് പിന്നില്‍ നിരവധി പേരുടെ കഠിനാധ്വാനം
തെരഞ്ഞെടുപ്പ് ജോലിയില്‍നിന്നും എങ്ങനെയും ഒഴിവാകാന്‍ ശ്രമിക്കുന്ന ജീവനക്കാരുണ്ട്. ചുമതലയില്‍നിന്നും ഒഴിവാകാന്‍ ശ്രമിക്കുമ്പോള്‍ ഓര്‍ക്കണം, തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് രാവും പകലുമില്ലാതെ ജോലിചെയ്യുന്ന കുറച്ചുപേരുണ്ടെന്ന്. എണ്ണയിട്ട യന്ത്രംപോലെ അവര്‍ പ്രവര്‍ത്തിക്കുകയാണ്. തെരഞ്ഞെടുപ്പ് അറിയിപ്പു പുറത്തുവന്ന മാര്‍ച്ച് 10ന് തുടങ്ങിയ ഈ കഠിനാധ്വാനം മെയ് 23 ഫലപ്രഖ്യാപനംവരെ നീണ്ടുനില്‍ക്കും. വോട്ടര്‍പട്ടികയില്‍ പേര് ചേര്‍പ്പിക്കല്‍ മുതല്‍ പുതിയ ലോക്‌സഭാംഗത്തെ പ്രഖ്യാപിക്കല്‍വരെ... ഒരുപാടുപേരുടെ ഉറക്കമില്ലാതുള്ള അധ്വാനമുണ്ട് ഇതിനുപിന്നില്‍.
date
- Log in to post comments