Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

 

ജില്ലാ ആശുപത്രിയില്‍ വിവിധ പദ്ധതികളില്‍ ചികിത്സ തേടുന്ന രോഗികള്‍ക്ക് ഇടുപ്പ് സന്ധി, കാല്‍മുട്ട് സന്ധി മാറ്റിവെയ്ക്കലിന് ആവശ്യമായ ഓര്‍ത്തോ ഇംപ്ലാന്‍റുകള്‍ നിശ്ചിത വില കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് വിതരണം ചെയ്യുന്നതിന് അംഗീകൃത വിതരണക്കാരില്‍ നിന്നും മുദ്രവെച്ച ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ആവശ്യമായ രേഖകളുമായി മെയ് എട്ടിന്  ഉച്ചയ്ക്ക് ഒന്നിനകം ക്വട്ടേഷനുകള്‍ സൂപ്രണ്ടിന്‍റെ ഓഫീസില്‍ എത്തിക്കണം. അന്നേ ദിവസം ഉച്ചയ്ക്ക് രണ്ടിന് ക്വട്ടേഷനുകള്‍ തുറക്കും. വിശദവിവരങ്ങള്‍ക്ക് ഓഫീസ് ബി3 വിഭാഗത്തില്‍ നേരിട്ടോ 0491-2533327 നമ്പറിലോ ബന്ധപ്പെടാം. 

date