Post Category
പൊതു തിരഞ്ഞെടുപ്പ്: 23 ന് പൊതു അവധി
പൊതു തിരഞ്ഞെടുപ്പ് വോട്ടെടുപ്പ് ദിവസമായ ഏപ്രില്‍ 23ന് പൊതു അവധി നല്‍കി ഉത്തരവായി. സര്‍ക്കാര്‍- അര്‍ദ്ധ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് അവധി ബാധകമായിരിക്കും. സ്വകാര്യ ജീവനക്കാര്‍ക്ക് ഉള്‍പ്പെടെയുള്ളവര്‍ക്ക് ശമ്പളത്തോട് കൂടിയുള്ള അവധി നല്‍കണമെന്ന് ഇലക്ഷന്‍ കമ്മീഷന്‍ നിര്‍ദേശിച്ചു.
date
- Log in to post comments